Jan 5, 2010

മലയാളത്തില്‍ 2009ല്‍ ഇറങ്ങിയ മികച്ച സിനിമ

ലിസ്റ്റ് മുഴുവനല്ല എന്ന് അറിയാം... എന്നാലും എനിക്ക് ഇഷ്ട്ടപ്പെട്ട 10 സിനിമകളാണ് കൊടുത്തിരിക്കുന്നത്...
കൂട്ടത്തില്‍ നിങ്ങളുടെ അഭിപ്രായത്തിലുള്ള സിനിമയും ഉള്‍പെടുത്താം.....

9 comments:

  1. ഡാ ചെക്കാ കേരളകഫേയില്ലാത്ത മാപ്പോ?
    എന്റോട്ട് അറ്ദേഴ്സിനു...
    ഇവിടം സ്വർഗമാണ് കണ്ടാൽ മാറാൻ മതി..

    ReplyDelete
  2. പഴശ്ശിരാജയും ഹരിഹര്‍ നഗറും ഭാഗ്യദേവതയും പാസഞ്ചറും മാത്രമേ ഞാന്‍ കണ്ട പടങ്ങള്‍ ഉള്ളൂ.. എന്റെ വോട്ട് പഴശ്ശിരാജയ്ക്ക്.കേരളാ കഫെ രണ്ടാം സ്ഥാനത്ത്.

    ReplyDelete
  3. ഭാഗ്യദേവത? പുതിയമുഖം? ഇതൊക്കെ നല്ലപടമോ?

    അതും കേരള കഫെ ഇല്ലാതെ?

    ReplyDelete
  4. അപ്പൂട്ടാ കേരളാ കഫേ ഞാന്‍ കണ്ടില്ല....

    കാണാത്തത് ഞാന്‍ എങ്ങനെ ലിസ്റ്റില്‍ ഇടും? അതിനെ പറ്റി പല അഭിപ്രായവും കേട്ടു നന്നായെന്നും 1-2 പടങ്ങള്‍ മാത്രം നന്നായെന്നും മറ്റും പല തരം റിവ്യൂകള്‍.....

    കാണാന്‍ മാക്സിമം ശ്രമിച്ചിരുന്നു പറ്റിയില്ല.....

    എന്താ ഭാഗ്യദേവത, പുതിയമുഖം എന്നിവ നല്ല പടങ്ങള്‍ അല്ലേ???

    ReplyDelete
  5. നിനക്ക് വേറൊരു പണീം ഇല്ലേ????
    ഡിലീറ്റ് ചെയ്തിട്ട് പോടാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

    ReplyDelete
  6. രായപ്പൻ,
    പുതിയമുഖം ഞാൻ കണ്ടില്ല, കഥ കേട്ടപ്പോൾ തന്നെ വേണ്ടെന്നുവെച്ചു. പുതുതായൊന്നും നൽകാനില്ലാത്തെ പ്രമേയം വെച്ച്‌ എന്ത്‌ സംവിധാനിച്ചാലും ഇത്രയൊക്കെയേ വരൂ എന്ന് തോന്നി. കണ്ടിരിയ്ക്കാം എന്നൊരു അഭിപ്രായമാണ്‌ അതിനെക്കുറിച്ച്‌ നല്ലതായി കേട്ടത്‌.

    ഭാഗ്യദേവതയിൽ എന്ത്‌ മേന്മയാണ്‌ ഉള്ളത്‌? സാമൂഹികപ്രസക്തി എന്നൊക്കെ പറഞ്ഞ്‌ പടച്ചുവിട്ട സാധനത്തിൽ സ്ത്രീധനത്തിന്റെ കാര്യത്തിൽ ഒരു പിന്തിരിപ്പൻ നിലപാടാണ്‌. കൂടാതെ രണ്ടാം ഭാഗം അസഹനീയമായാണ്‌ എനിക്ക്‌ തോന്നിയത്‌. ഒരു എന്റർടെയ്‌നർ ആയി പോലും തോന്നിയില്ല.

    ഇതെന്റെ കാഴ്ചപ്പാടായിരിക്കാം. ഞാൻ താങ്കളെ കുറ്റം പറയുന്നില്ല. നല്ല സിനിമയുടെ കൂട്ടത്തിൽ പെടുത്താവുന്നവയായി താങ്കൾക്ക്‌ തോന്നിയിരിക്കാം, ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളു.

    ReplyDelete
  7. :) അഭിപ്രായങ്ങള്‍ പറയാനുള്ളതല്ലേ അപ്പൂട്ടോ!!!

    പിന്നെ ഇതില്‍ ഉള്‍പെടുത്താന്‍ ഗോഗ്യതയുള്ള പടങ്ങളായി താങ്കള്‍ കണക്കാക്കുന്നത് ഏതൊക്കെ പടങ്ങളാ....

    ഓരോ ആള്‍ക്കും ഓരോ ഇഷ്ട്ടങ്ങളല്ലേ... :)

    ReplyDelete
  8. സത്യന്‍ അന്തിക്കാടിന്റെ പടം എന്നാ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.എന്തൊരു പിന്തിരിപ്പന്‍ പടം..മനസ്സിനെയും സരീരതെയും ഇങ്ങനെ തള്ളിക്കലഞ്ഞിട്ടും നായികയ്ക്ക് നായകനോട് എന്തൊരു സ്നേഹം.ഇതിലും സെല്ഫ്രെസ്പെച്റ്റ് ഒരഞ്ഞുവയസ്സുകാരി കാണിയ്ക്കും.സത്യന്‍ പിന്നോട്ടാണോ നടക്കുന്നത്?

    ReplyDelete
  9. kerala cafe, neelathamara, rithu, passenger, bhramaram

    ReplyDelete