Jan 29, 2010

പോള്‍ ഫലങ്ങള്‍

മലയാളത്തില്‍ 2009ല്‍ ഇറങ്ങിയ മികച്ച സിനിമ



2009ലെ ഏറ്റവും കൂതറ മലയാളം പടം....



ഇനി പ്രത്യേകിച്ച് ഒന്നും പറയേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ... രണ്ട് പോളിലും ഒന്നാമതായി മോഹന്‍ലാല്‍ ഉണ്ട്... രണ്ടിലും വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞ് തൊട്ടുപുറകേ മമ്മൂട്ടിയും ഉണ്ട്.... 2010ല്‍ എങ്കിലും രണ്ട് സൂപ്പര്‍സ്റ്റാര്‍സും നന്നാവണേ എന്ന പ്രാര്ഥനയോടെ!!!!!!!!!!!!

11 comments:

  1. കലക്കി മാഷേ..ഉഗ്രന്‍....

    ReplyDelete
  2. ഇനി പ്രത്യേകിച്ച് ഒന്നും പറയേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ... :) :) :) അടിപൊളി....

    ReplyDelete
  3. 2 days back I saw the movie "colors", and for a moment I thought this movie is worth to give "Bhagawan" a run for its money. I am confused, was Bhagawan a better movie than colors??- the story,comic track and roma wow-one after other were testing the patience...kudos to the producer(its his 54th movie it seems,didnt learn still!),director and VC ashok,the writer, long live you all and take malayalam movies to tyhe next level!

    ReplyDelete
  4. തെറ്റില്ലാത്ത പോൾ ഫലങ്ങൾ...

    ആശംസകൾ!

    ReplyDelete
  5. ഏറ്റവും നല്ലതും ഏറ്റവും മോശവും ഒരേയാള്‍ക്കാരില്‍ നിന്നു. അത്ഭുതം തന്നെ. ഇതാണു മലയാള സിനിമാ ലോകം

    ReplyDelete
  6. കലക്കന്‍ പോള്‍...

    ReplyDelete