Jan 6, 2010

2009ലെ ഏറ്റവും കൂതറ മലയാളം പടം....

ലിസ്റ്റ് ഇവിടൊന്നും നിക്കില്ലാന്ന് അറിയാം... എന്നാലും ഒരുവിധം ഒപ്പിച്ചു.... നിങ്ങടെ അഭിപ്രായം എഴുതാനും സ്ഥലം ഇട്ടിട്ടുണ്ട്.... പിന്നെ അനോണി ഓപ്ഷന്‍ അടക്കുന്നു... ഒന്നു രണ്ടു കൂതറ കമന്റുകള്‍ വന്നു... അപ്പോ ഞാനായിട്ടെന്തിനാ വേലീരിക്കുന്ന പാമ്പിനെ എടുത്ത് ജോക്കിടെ(നോട്ട് ദ പോയന്റ് ) ഉള്ളീവെക്കണേ....


ഈ പോളിന് കടപ്പാട് നമ്മടെ സ്വന്തം വിനുസേവിയര്‍(vinuxavier) അവനാ ഇങ്ങനെ ഒരു കൂതറ ഐഡിയ തന്നത്... അപ്പോ കൊടുക്കാനുള്ളതൊക്കെ അങ്ങോട്ട് കൊടുത്തോളൂ.....


12 comments:

  1. ഭഗവാന്‍ തന്നെയാണ് ഏറ്റവും കൂതറ പടം. അല്ലെന്ന് ആരു പറഞ്ഞാലും ഞാന്‍ സമ്മതിക്കില്ല...അത്രക്ക് അനുഭവിച്ചു ഞാന്‍.........:)

    ReplyDelete
  2. ഹൊ, എന്റെ മാഷേ..... ഏറ്റവും നല്ലപടം തെരഞ്ഞെടുക്കാൻ ഇത്രേം ബുദ്ധിമുട്ടില്ല.
    ഇതിന്‌ ഓപ്‌ഷൻ ഒന്നേയുള്ളൂ? ഒരു ചെൿബോക്സ്‌ ആക്കിക്കൂടെ.
    അല്ലെങ്കിൽ "ആൾ ഒഫ്‌ ദ എബൊവ്‌" എന്നൊരു ഓപ്‌ഷൻ കൂടി വെച്ചുകൂടെ?

    ReplyDelete
  3. etha ennathinu click cheyyanam ?

    ReplyDelete
  4. പ്രമുഖന്‍ എന്ന ഒരു സിനിമ ഇറങ്ങിയുരുന്നു, മൌസ് ആന്‍റ് ക്യാറ്റ് ഒഴിവാക്കി പ്രമുഖനെ ചേര്‍ക്കാമായിരുന്നു, pls read the link
    http://sahajeevi.mywebdunia.com/2010/01/04/1262592300000.html

    ReplyDelete
  5. അങ്ങനെ നോക്കുവാണേല്‍ മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ പകുതിയില്‍ അധികവും ഈ ലിസ്റ്റില്‍ വരും....

    അത്യാവശ്യം പ്രതീക്ഷയുമായി വന്ന് മനുഷ്യനെ കുറുക്കന്‍ ആക്കിയ പടങ്ങളെയാണ് ഞാന്‍ ഈ ലിസ്റ്റില്‍ ഇട്ടിരിക്കുന്നേ....

    എന്റെ ഭാഗ്യത്തിന്‍ ഇതിലെ എല്ലാ പടങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്.. :(

    ReplyDelete
  6. അമ്മേ എനിക്ക് വയ്യ!!!!!!! 50 ഫോളോവേര്‍സ്....... എന്നെ കൊല്ല്..... ഡാങ്കൂ ഗായ്സ്.......... ഐ ലപ് യൂ ഓള്‍

    ReplyDelete
  7. ചാത്തനേറ്:“എന്റെ ഭാഗ്യത്തിന്‍ ഇതിലെ എല്ലാ പടങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്.. ” ഹോ എന്നാല്‍ മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും ഭീകരനായ സിനിമാപ്രേമി അവാര്‍ഡ് നിനക്ക് തന്നെ...

    ReplyDelete
  8. പട്ടണത്തില്‍ ഭൂതം ആണ് ഭാഗവാനെക്കാള്‍ കൂതറ

    ReplyDelete
  9. thankale sammathichirikkunnu.. ethau muzhuvan kanda thangal verum bhranthan alla.. naranath bhranthan thenne

    ReplyDelete
  10. എടോ മലയാളത്തില്‍ കഴിഞ്ഞ വറ്ഷം ഇറങ്ങിയ പകുതിയിലേറെയും കൂതറ പടങ്ങളാ......പക്ഷെ ഞാന്‍ എല്ലാം കണ്ടു....എനിക്കെല്ലാഒ ഇഷ്ടമായി..കാരണം.....ഞാന്‍ കൂതറ പടങ്ങളുടെ ആരാധകനാ....
    ഹി ഹി ഹി

    ReplyDelete
  11. njan jeevithathil adyavaya oru padam motham kazhiyunnathinu munp irangi ponne...athaanu bhagavan.....colorsum onnu sramichu nokkiyatha...njan ponnilla...

    ReplyDelete