പ്രിയ ഭൂലോക വാസികളേ... ഞാൻ ഒരു ഭ്രാന്തൻ സിനിമാ ഭ്രാന്തൻ... താരങ്ങളോടല്ല സിനിമയോടാണ് എനിക്ക് ഭ്രാന്ത്... ഞാൻ കണ്ട സിനിമകളെ കുറിച്ചുള്ള എന്റെ ഭ്രാന്തൻ ചിന്തകൾ ഞാൻ ഇവിടെ പങ്കുവെക്കുകയാണ് ഭ്രാന്തനല്ലേ ചിലപ്പോ പൊട്ടതെറ്റായിരിക്കും വിളിച്ച് പറയുക
എന്നാലും രാജാവ് നഗ്നനാണ് എന്ന് എനിക്ക് ധൈര്യമായി വിളിച്ച് പറയാം ഒരു കോടതിയും എന്നെ ശിക്ഷിക്കില്ല എന്റെ ഇഷ്ട്ടങ്ങൾ ഒരു ഭ്രാന്തന്റെ ഇഷ്ട്ടമാണ് അത് എല്ലാർക്കും ഇഷ്ട്ടപെടണം എന്നില്ല ഇഷ്ട്ടപെട്ടില്ലേൽ എനിക്ക് ഒരു കുന്തോം ഇല്ല.... അപ്പോ ഞാൻ തുടങ്ങുകയാണ്................
അപ്പോ ദിവസം മിനിമം 3 പോസ്റ്റ് പ്രതീക്ഷിക്കാമല്ലോ ഇതില്‍...
ReplyDeleteദിവസവും 3 സിനിമയെങ്കിലും കണ്ടില്ലേല്‍
നിനക്ക് ഉറക്കം വരില്ലല്ലോ...
aliyaa...best wishes...ee bhraanthaashupathriyil ee eliya bhranthanum koodi idam tharumo ?
ReplyDeleteസിനിമാപ്രാന്തന് എന്ന ശീര്‍ഷകമായിരുന്നു ഈ ഭ്രാന്ത് അഭികാമ്യം.
ReplyDeleteഎന്ത് ചെയ്യാൻ.. ആ പേര് നേരത്തേ ആമ്പിള്ളേര് കൊണ്ട് പോയി..[:(]
ReplyDelete