രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വരവ്...
സിനിമ കാണലിന് ഒരു കുറവും ഇല്ലെങ്കിലും എഴുതാന്‍ സാഹചര്യം കിട്ടാറില്ല എന്നാല്‍ ഇപ്പോ എല്ലാ തിരക്കുകളും അല്‍പ്പം അടങ്ങി... ഇനിമുതല്‍ കാണുന്ന സിനിമകളെ കുറിച്ച് എനിക്ക് തോന്നുന്നത് കുത്തികുറിച്ചിടാം എന്ന് കരുതുന്നു... പഴയ ഒഴുക്കും ഭാഷയും കിട്ടുമോ എന്ന് അറിയില്ല. ഒന്നു രണ്ട് പ്രാവശ്യം എഴുതി നോക്കട്ടെ!!! പറ്റുന്നില്ലേ അപ്പോ നിര്‍ത്താം...
എന്നെ ഒന്നു പേടിപ്പിച്ചാല്‍ മതി ഞാന്‍ നന്നായിക്കൊള്ളാം...

എന്ന്
സ്നേഹത്തോടെ
സിനിമാഭ്രാന്തന്
എഴുതെന്നേ... :)
ReplyDelete:)
ReplyDeleteസിനിമാപ്രാന്തന് എന്നു മതിയായിരുന്നു ...
ReplyDeleteഅവസാനം തരിച്ചു വന്നു അല്ലെ ബ്ലോഗേഴുത്തിലേക്ക്....നമോവാകോം....ഇപ്പോള്‍ കുറെ നാള് ആയി ചിത്രവിശേഷം ആണ് സ്ഥിരം വായിക്കുന്നത്......ഇനി മുതല്‍ സിനിമഭ്രാന്തന്‍ കൂടി നോക്കാമല്ലോ ഒരു പടത്തിനു പോകുന്നതിനു മുന്നേ...സിനിമ കാണലിന് ഒരു കുറവും ഇല്ലെന്നു അറിഞ്ഞതില്‍ സന്തോഷം....
ReplyDeleteWelcome back!!!
ReplyDeleteതിരിച്ചെത്തിയിട്ടും മൌനമാണല്ലോ.........:)
ReplyDeleteഏതയാലും വന്നുവല്ലോ....കാണ്മാനില്ല എന്നാ പരസ്യം രണ്ടു പ്രാവിശ്യം കൊടുത്തു...എന്നിട്ട് അതുഒപോലും ആരും കണ്ടില്ല എന്ന് തോനുന്നു ....
ReplyDeleteഎല്ലവിത ആശംസകളും നേരുന്നു .....തുടങ്ങുന്നതിനു മുമ്പ് ദക്ഷിണ വെക്കുന്ന ചടങ്ങൊക്കെഉണ്ട് അത് മറക്കണ്ട....
താങ്കള്‍ വന്നു എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞു, ഇതിന്റെ ഇടയ്ക്ക് ഒരുപാട് സിനിമകളും റിലീസായി എന്നിട്ടും താങ്കളുടെ മാത്രം അഭിപ്രായം വന്നില്ല....???
ReplyDeleteപുലിവരുന്നേ എന്ന് പറഞ്ഞിട്ട് ഒരു എലിയെപോലും കാണുന്നില്ലാലോ??
വല്ലതും നടക്കുമോ?...ആവോ??
ചേട്ടാ ഞാന്‍ ഇപ്പോ ബാങ്കളൂര് ആണ് എല്ലാ മലയാള സിനിമകളും ഇവിടെ റിലീസ് ആകില്ല... പിന്നെ അന്യഭാഷാ ചിത്രങ്ങള്‍ നല്ലത് മാത്രം എഴുതിയാല്‍ പോരേ അതാ...
ReplyDeleteഎന്നാ പുതിയത് ഇറക്കുന്നത്?
ReplyDelete