tag:blogger.com,1999:blog-613769767444880385.post8998306425748307531..comments2023-10-23T19:58:42.621+05:30Comments on സിനിമാഭ്രാന്തന് | Cinemabranthan: സമസ്ത കേരളം പി.ഒരായപ്പന്http://www.blogger.com/profile/13739781420434869182noreply@blogger.comBlogger9125tag:blogger.com,1999:blog-613769767444880385.post-66760258824709993502009-11-18T01:02:29.365+05:302009-11-18T01:02:29.365+05:30jayaraminu thalakku nalla sukhamillaathe aayennu l...jayaraminu thalakku nalla sukhamillaathe aayennu latest jayaram-rajasenan padangalude trailors kandittu ningalkku manasilaayille?Unknownhttps://www.blogger.com/profile/04590619490169222611noreply@blogger.comtag:blogger.com,1999:blog-613769767444880385.post-38850909241274149252009-04-19T17:32:00.000+05:302009-04-19T17:32:00.000+05:30oru CD yute kaashukooti laabham(poutilaanu ketto)....oru CD yute kaashukooti laabham(poutilaanu ketto).thanks. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-613769767444880385.post-20662719636835821802009-04-16T10:35:00.000+05:302009-04-16T10:35:00.000+05:30അപ്പോള്‍ ഈ പടവും പൊട്ടി .. !! ജയറാം ഇനി കുമരകം കായ...അപ്പോള്‍ ഈ പടവും പൊട്ടി .. !! ജയറാം ഇനി കുമരകം കായലിലൂടെ ബോട്ടും ഓടിച്ചു നടക്കെണ്ടി വരുവോ? ഇനി ആകെ ഉള്ള രക്ഷ സത്യന് അന്തിക്കാടിന്റെ പടം മാത്രം.

ഞാന്‍ സാഗര്‍ ഏലിയാസ് ജാക്കി കണ്ടു, ഹൊ! ഒരു റിവ്യു എഴുതാന്‍ പോലും ഞാന്‍ പാടു പെടും. ഒരൊറ്റ വാക്യത്തില്‍ റിവ്യു എഴുതാം .. ‘പൊട്ട പടം!‘ !പാച്ചുhttps://www.blogger.com/profile/01463459007983253374noreply@blogger.comtag:blogger.com,1999:blog-613769767444880385.post-83995649351566043222009-04-15T10:33:00.000+05:302009-04-15T10:33:00.000+05:30ഹഹ ആ ലാസ്റ്റ് ലൈന്‍ കലക്കി .പടത്തില്‍ സുരാജ് ഉണ്ട്...ഹഹ ആ ലാസ്റ്റ് ലൈന്‍ കലക്കി .പടത്തില്‍ സുരാജ് ഉണ്ട്..:Dhihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-613769767444880385.post-55881189237298303162009-04-13T19:00:00.000+05:302009-04-13T19:00:00.000+05:30സുബ്രമണ്യപുരം എന്ന ചിത്രം കാണണോ വേണ്ടയ്യൊ എന്ന് ചി...സുബ്രമണ്യപുരം എന്ന ചിത്രം കാണണോ വേണ്ടയ്യൊ എന്ന് ചിന്തിച്ചുനിൽക്കുമ്പോൽ താനേതു കോത്താഴത്തുകാരനാടോ എന്ന് ചോദിച്ച തമിഴ് സുഹൃത്തിനെ ഓർത്തുപോകുന്നു....

ജയറാമിനു അബദ്ധത്തിൽ കിട്ടിയ ഹിറ്റായിരുന്നു വെറുതെ ഒരു ഭാര്യ.സത്യേട്ടന്റെയും,ലോഹിതദാസിന്റേയും ശൈലിയോട് ചേർന്ന് കഥപറഞ്ഞ്ജപ്പോൾ ആളുകൾ ഇടിച്ചുകയറി.

ഇത്തവണ മുയൽ ചത്തില്ല.കെ.ഗിരീഷ് കുമാർ നല്ല കഥകൾ എഴുതും എന്നത് സത്യം.ചെറിയ കഥയാണെങ്കിലും അതു പറഞുപോകുന്ന രീതിക്കാണ് പ്രാധാന്യം.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-613769767444880385.post-25448456033727505452009-04-13T17:36:00.000+05:302009-04-13T17:36:00.000+05:30നിയമപ്രകാരമുള്ള മുന്നറിയിപ്പ്: പടത്തില്‍ സുരാജ് ഉണ...നിയമപ്രകാരമുള്ള മുന്നറിയിപ്പ്: പടത്തില്‍ സുരാജ് ഉണ്ട് സൂക്ഷിക്കുക
ഹ ഹഹ ഹഹ ഹഹ ഹഹ ഹ!!ബോണ്‍സ്https://www.blogger.com/profile/16580777043704550672noreply@blogger.comtag:blogger.com,1999:blog-613769767444880385.post-43118545732125957242009-04-13T13:07:00.000+05:302009-04-13T13:07:00.000+05:30ഹൊ!! പടം കണ്ടുതീര്‍ക്കാന്‍ ഞാന്‍ പെട്ടപാട്... ഹേ അ...ഹൊ!! പടം കണ്ടുതീര്‍ക്കാന്‍ ഞാന്‍ പെട്ടപാട്... ഹേ അത്രയ്ക്ക് കൊള്ളില്യപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-613769767444880385.post-85120813217969495422009-04-13T11:19:00.000+05:302009-04-13T11:19:00.000+05:30സില്മ ഞാന്‍ കണ്ടില്ല..പക്ഷെ തിരക്കഥാകാരന് ഗിരീഷ്...സില്മ ഞാന്‍ കണ്ടില്ല..പക്ഷെ തിരക്കഥാകാരന് ഗിരീഷ് കുമാറിനെ അടുത്തറിയാം..അദ്ദേഹത്തിന്റെ തൂലിക കാണിച്ച അബദ്ധമല്ല വെറുതേ ഒരു ഭാര്യ..കഴിവുള്ള എഴുത്തു കാരന് തന്നെയാണ്.
സില്മ കണ്ടിട്ടു ബാക്കി അഭിപ്രായം പറയാം..
റിവ്യൂ തരുന്നതില്‍ സന്തോഷം ഉണ്ട്.
റഫീക്ക്.Rafeek Wadakancheryhttps://www.blogger.com/profile/03399266238501317056noreply@blogger.comtag:blogger.com,1999:blog-613769767444880385.post-54144899205182819902009-04-13T08:15:00.000+05:302009-04-13T08:15:00.000+05:30ഹ ഹപാവം ജയറാമിന് എപ്പൊഴും ഇമ്മാതിരി പടങ്ങളേ കിട്ടു...ഹ ഹ

പാവം ജയറാമിന് എപ്പൊഴും ഇമ്മാതിരി പടങ്ങളേ കിട്ടുന്നുള്ളൂവല്ലോശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com