tag:blogger.com,1999:blog-613769767444880385.post1460713184922161193..comments2023-10-23T19:58:42.621+05:30Comments on സിനിമാഭ്രാന്തന് | Cinemabranthan: ആയിരത്തില്‍ ഒരുവന്രായപ്പന്http://www.blogger.com/profile/13739781420434869182noreply@blogger.comBlogger10125tag:blogger.com,1999:blog-613769767444880385.post-70952972171592894672010-03-03T20:30:09.932+05:302010-03-03T20:30:09.932+05:30ഹൊ റീമാസെന്നിനെയും വേറെ ഒരു പെണ്ണിനെയും ഒരുത്തന് ...ഹൊ റീമാസെന്നിനെയും വേറെ ഒരു പെണ്ണിനെയും ഒരുത്തന് അപ്പുറവും ഇപ്പുറവും ഇട്ട് ഡാന്‍സ് ചെയ്യുന്ന പാട്ട് ടിവിയില്‍ കണ്ടാരുന്നു.. അതിതായിരുന്നല്ലേ ;)hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-613769767444880385.post-20383231969424802842010-01-22T08:07:36.382+05:302010-01-22T08:07:36.382+05:30kandu nokkalle...kandu nokkalle...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-613769767444880385.post-72622599271142964512010-01-22T02:28:37.169+05:302010-01-22T02:28:37.169+05:30@ ശ്രീ
തീര്‍ച്ചയായും കാണണം....
@ അരുണ്‍ കായംകുള...@ ശ്രീ

തീര്‍ച്ചയായും കാണണം....

@ അരുണ്‍ കായംകുളം

തുടരും എന്നാണ് തോന്നുന്നത്... വ്യക്തമായ കഥ അടുത്തഭാഗത്തില്‍ മനസിലാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം...
സെല്വരാഘവന് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് അടുത്തഭാഗം എന്തായാലും ഉണ്ടാകും എന്നാണ്...രായപ്പന്https://www.blogger.com/profile/13739781420434869182noreply@blogger.comtag:blogger.com,1999:blog-613769767444880385.post-1909747220089789782010-01-22T02:25:20.946+05:302010-01-22T02:25:20.946+05:30@ സന്തോഷ് ജനാര്ദ്ദനന്
റീമയെ എനിക്കും വളരെ ഇഷ്...@ സന്തോഷ് ജനാര്ദ്ദനന്

റീമയെ എനിക്കും വളരെ ഇഷ്ട്ടപ്പെട്ടു... റീമ മാത്രമല്ല പാര്‍ഥിപനും കലക്കി...രായപ്പന്https://www.blogger.com/profile/13739781420434869182noreply@blogger.comtag:blogger.com,1999:blog-613769767444880385.post-23688759924334972262010-01-22T02:23:24.369+05:302010-01-22T02:23:24.369+05:30ഹരീ
എനിക്ക് കഥ വലിയ പ്രശ്നമായി തോന്നിയില്ല.. ഒരു ...ഹരീ
എനിക്ക് കഥ വലിയ പ്രശ്നമായി തോന്നിയില്ല.. ഒരു വിധമൊക്കെ മനസിലാകാന്‍ പറ്റുന്നുണ്ടായിരുന്നു...

ഗ്രാഫിക്സ് തന്നെ ആണ് എനിക്ക് ദയനീയമായി തോന്നിയത്... പുഴയില്‍ നിന്നും എന്തോ ഒന്ന് പിടിക്കുവാന്‍ വരുന്നത് മാത്രമ്മല്ല ചുവന്ന ആദിവാസികളെ വെടിവെക്കുമ്പോ രക്തം വരുന്നതും മരുഭൂമിയിലെ ചതുപ്പും പിന്നെ അവസ്സാനത്തെ ബോംബ് പൊട്ടുന്നതും ഒക്കെ കണ്ടപ്പോ ചിരിവന്നു....

"മ്യൂസിക്കൊക്കെ കൊള്ളാം... പക്ഷെ മൂന്നു മണിക്കൂറോളം ഇതിങ്ങനെ ഉച്ചത്തില്‍ മുഴക്കേണ്ടായിരുന്നെന്നു മാത്രം" എന്ന് പറഞ്ഞല്ലോ ഞാന്‍ നാട്ടീന്നാ കണ്ടത് ഇനി തിയേറ്ററിലെ പ്രശ്നം ആണോ എന്ന് അറിയില്ല എനിക്ക് ശബ്ധം ഓവര്‍ ആയി തോന്നിയില്ല....

ഹരിയുടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി....രായപ്പന്https://www.blogger.com/profile/13739781420434869182noreply@blogger.comtag:blogger.com,1999:blog-613769767444880385.post-44139464835932342292010-01-20T23:55:38.921+05:302010-01-20T23:55:38.921+05:30വളരെ നല്ല ചിത്രം. “നല്ല തമിഴ്” കുറച്ചെങ്കിലും ഉപയോ...വളരെ നല്ല ചിത്രം. “നല്ല തമിഴ്” കുറച്ചെങ്കിലും ഉപയോഗിച്ച ചിത്രം!

റീമ- അള്‍ടിമേറ്റ്! പിന്നെ ആ പാട്ട്, അതിലെ- “പാടുവീരോ തേവരേ... ചെമ്പൈ, കളമ്പകം, ഉലാ, ഏതേനും... ഈരുകെട്ട എതിര്മറൈ പെയരച്ചമേനും, അറിവീരോ” എന്ന ഡയലോഗും... സൂപ്പര്‍ .

രണ്ടാം പകുതിയില്‍ എഡിറ്റിങില്‍ സാരമായ പ്രശ്നം തോന്നിയിരുന്നതൊഴിച്ചാല്‍, എനിക്ക് പടം വളരെ വളരെ ഇഷ്ടപ്പെട്ടു. ഈ ആഴ്ച, ഇവിടെ ചെന്നൈയിലെ സത്യം തിയറ്ററില്‍ ഈ പടത്തിനുള്ള ടിക്കറ്റ് കിട്ടിയിട്ടുണ്ട്. (തിരുവനന്തപുരം അഞ്ജലി എനിക്കത്ര സുഖിച്ചില്ല!)Anonymoushttps://www.blogger.com/profile/17242537825567242648noreply@blogger.comtag:blogger.com,1999:blog-613769767444880385.post-35872708963145571562010-01-20T18:44:43.818+05:302010-01-20T18:44:43.818+05:30“അവിടെ അവരെ കാത്ത് വലിയ ഒരു അപകടം ഇരിക്കുകയാണ്.......“അവിടെ അവരെ കാത്ത് വലിയ ഒരു അപകടം ഇരിക്കുകയാണ്....” - ഇത്രയും മനസിലാവും. ഇനിയങ്ങോട്ടല്ലേ കഥ ആകെ ഗണ്ഫ്യൂഷനാവുന്നത്! (സിനിമ കണ്ട് മനസിലാക്കിയത് ശരിയാണോ എന്നൊരുറപ്പുമുണ്ടായിരുന്നില്ല. ഒടുവില്‍ വിക്കിയില്‍ Plot വന്ന് വായിച്ച ശേഷമാണ് കുഴപ്പമില്ലാതെ മനസിലായെന്ന് ഉറപ്പിച്ചത്. വിക്കിയില്‍ പ്ലോട്ട് വരാന്‍ തന്നെ അല്പം സമയമെടുത്തു.)

"ഗ്രാഫിക്സ് ആണ് എനിക്ക് ദയനീയമായി തോന്നിയത് " - ഗ്രാഫിക്സ് മികവു പുലര്‍ത്തി എന്നാണ് എനിക്കു തോന്നുന്നത്. ആദ്യ ഭാഗങ്ങളില്‍ (പുഴയില്‍ നിന്നും എന്തോ ഒന്ന് പിടിക്കുവാന്‍ വരുന്നതും മറ്റും) കൊള്ളില്ലായിരുന്നു; പക്ഷെ, പിന്നീട് ചിത്രത്തോട് ചേര്‍ന്നു പോവുന്നുണ്ടായിരുന്നു.

“എന്നാല്‍ ജി വി പ്രാകാശിന്റെ ബാഗ്രൌണ്ട് മ്യൂസിക്കാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്... ” - മ്യൂസിക്കൊക്കെ കൊള്ളാം... പക്ഷെ മൂന്നു മണിക്കൂറോളം ഇതിങ്ങനെ ഉച്ചത്തില്‍ മുഴക്കേണ്ടായിരുന്നെന്നു മാത്രം.

ചിത്രത്തിന്റെ മൊത്തത്തിലുള്ള വിലയിരുത്തലിനോട് വിയോജിപ്പാണുള്ളത്. ബാക്കി വിശേഷത്തിലുണ്ട്. :-)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-613769767444880385.post-88224861489517869662010-01-20T08:46:47.032+05:302010-01-20T08:46:47.032+05:30അയ്യോ കണ്ടു.
തമിഴ് വായിക്കാനും എഴുതാനും അറിയാവുന്ന...അയ്യോ കണ്ടു.
തമിഴ് വായിക്കാനും എഴുതാനും അറിയാവുന്ന എനിക്ക് രണ്ടാം പകുതി ഏത് ഭാഷയാണെന്ന് മനസിലായില്ല.മാത്രമല്ല കഥ എന്തുവാണെന്നും
:)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-613769767444880385.post-51534502513358492712010-01-20T07:50:52.771+05:302010-01-20T07:50:52.771+05:30എന്നാല്‍ ഒന്ന് കണ്ടു നോക്കാം :)എന്നാല്‍ ഒന്ന് കണ്ടു നോക്കാം :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-613769767444880385.post-71148957465282344272010-01-20T02:34:29.310+05:302010-01-20T02:34:29.310+05:30ഈ വര്‍ഷം മുതല്‍ റേറ്റിങ്ങ് 10ല്‍ ആക്കുന്നു.... ഈ വ...ഈ വര്‍ഷം മുതല്‍ റേറ്റിങ്ങ് 10ല്‍ ആക്കുന്നു.... ഈ വര്‍ഷം ആദ്യം കണ്ട സിനിമയാണ് "ആയിരത്തില്‍ ഒരുവന്" എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു.... :)രായപ്പന്https://www.blogger.com/profile/13739781420434869182noreply@blogger.com