tag:blogger.com,1999:blog-613769767444880385.post110131446967994774..comments2023-10-23T19:58:42.621+05:30Comments on സിനിമാഭ്രാന്തന് | Cinemabranthan: ഗജിനിരായപ്പന്http://www.blogger.com/profile/13739781420434869182noreply@blogger.comBlogger13125tag:blogger.com,1999:blog-613769767444880385.post-43214070227032421822009-12-20T13:33:22.719+05:302009-12-20T13:33:22.719+05:30rearfavappy [url=http://manatee-boating.org/member...rearfavappy [url=http://manatee-boating.org/members/Order-cheap-Cipro-online.aspx]Order cheap Cipro online[/url] [url=http://wiki.openqa.org/display/~buy-zithromax-without-no-prescription-online]Buy Zithromax without no prescription online[/url]Anonymousnoreply@blogger.comtag:blogger.com,1999:blog-613769767444880385.post-61248398033696692362009-01-31T09:47:00.000+05:302009-01-31T09:47:00.000+05:30കണ്ടു. തമിഴാണ് കൂടുതല്‍ ഇഷ്ടമായത്കണ്ടു. തമിഴാണ് കൂടുതല്‍ ഇഷ്ടമായത്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-613769767444880385.post-30000031445795162362009-01-30T09:51:00.000+05:302009-01-30T09:51:00.000+05:30അത് താങ്കളുടെ അഭിപ്രായം ഓരോരാള്‍ക്കും ഓരോ ഇഷ്ട്ടം ...അത് താങ്കളുടെ അഭിപ്രായം ഓരോരാള്‍ക്കും ഓരോ ഇഷ്ട്ടം ഉണ്ടാകില്ലേ??? എനിക്ക് തമിഴ് ഗാനങ്ങളാണ് കൂടുതല്‍ ഇഷ്ട്ടമായത്..രായപ്പന്https://www.blogger.com/profile/13739781420434869182noreply@blogger.comtag:blogger.com,1999:blog-613769767444880385.post-39037498598614521412009-01-30T08:12:00.000+05:302009-01-30T08:12:00.000+05:30I haven't watched Hindi version yet. But listened ...I haven't watched Hindi version yet. But listened to the songs. And I cannot agree with you that the songs are not upto Tamil. Guzarish is like love at first sight, everyone will like it in first time itself. But if you think Behka is not a good song listen again. It has a total new feel and sound. Let it sink in and you will start loving it... The songs deserve a second listening dear Rayappan...Bijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.comtag:blogger.com,1999:blog-613769767444880385.post-68807988654433178732008-12-30T11:44:00.000+05:302008-12-30T11:44:00.000+05:30കൈതമുള്ളൻ ചേട്ടാ.... തമിഴ് ഗജിനി കണ്ട ആർക്കും ഇങ്ങ...കൈതമുള്ളൻ ചേട്ടാ.... തമിഴ് ഗജിനി കണ്ട ആർക്കും ഇങ്ങനെയേ വിലയിരുത്താൻ പറ്റൂ....രായപ്പന്https://www.blogger.com/profile/13739781420434869182noreply@blogger.comtag:blogger.com,1999:blog-613769767444880385.post-1385949870061792152008-12-29T16:20:00.000+05:302008-12-29T16:20:00.000+05:30രായപ്പാ എന്നാലും നീ...ഹൊ ഒരു ഒന്നൊന്നര സംഭവമട നിന്...രായപ്പാ എന്നാലും നീ...

ഹൊ ഒരു ഒന്നൊന്നര സംഭവമട നിന്റെ മുടിഞ്ഞ റേട്ടിംഗ് കപ്പാസിറ്റി...

3.8/5 ഹി ഹി...Gopi│നിങ്ങളില്‍ ഒരുവന്...!!https://www.blogger.com/profile/04821704713425037501noreply@blogger.comtag:blogger.com,1999:blog-613769767444880385.post-13621666841726942762008-12-29T16:10:00.000+05:302008-12-29T16:10:00.000+05:30This comment has been removed by the author.കറുകന്‍...https://www.blogger.com/profile/14074016468146493571noreply@blogger.comtag:blogger.com,1999:blog-613769767444880385.post-35967522107053952712008-12-29T13:33:00.000+05:302008-12-29T13:33:00.000+05:30അവസാന ചില രംഗങ്ങളിലൊഴികെ പുതിയ ഒരു രംഗം പോലും ഹിന്...അവസാന ചില രംഗങ്ങളിലൊഴികെ പുതിയ ഒരു രംഗം പോലും ഹിന്ദി പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. എന്തിനധികം, നായികയെ കൊല്ലാന്‍ ഉപയോഗിച്ചിരിക്കുന്ന ആയുധം പോലും തമിഴില്‍ ഉപയോഗിച്ചതു തന്നെയാണ്. ആമിര്‍ ഖാനിനു തമിഴ് ഗജിനിയുടെ ക്ലൈമാക്സ് ഇഷ്ടമായില്ലെന്നും അവസാന അര മണിക്കൂര്‍ ആമിര്ഖാന് മാറ്റിയെഴുതിച്ചുവെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും ക്ലൈമാക്സില്‍ കാര്യമാത്രപ്രസക്തമായ വ്യത്യാസങ്ങളൊന്നും ഹിന്ദി ഗജിനിയിലില്ല.

എ. ആര് റഹ്മാന്റെ ഗാനങ്ങളില്‍ “ഗുസാരിഷ്” എന്ന ഗാനമാണ് ഏറ്റവും ശ്രദ്ധേയം. ഈ ഗാനത്തിന്റെ ചിത്രീകരണവും നന്നായിട്ടുണ്ട്. മറ്റ് ഗാനങ്ങള്‍ അത്ര മികച്ചവയല്ലെന്ന് മാത്രമല്ല, അവയുലുള്ള നൃത്തവും ചിത്രീകരണവും മികച്ചതായിരുന്നില്ല.

തമിഴ് ഗജിനി കാണാത്ത ആര്‍ക്കും ഈ സിനിമ ഇഷ്ടമാകും. എന്നാല്‍ രണ്ടിലൊന്ന് കണ്ടാല്‍ മതി എന്നാഗ്രഹിക്കുന്ന പ്രേക്ഷന്, തമിഴ് ഗജിനി തിരഞ്ഞെടുക്കുന്നതാവും ബുദ്ധി.

എന്റെ റേറ്റിങ്ങ്: 4/5
Posted by ശ്രീജിത്ത് കെ at 12:50 PM

ഒരു തംശം:
ശ്രീജിത്ത് തന്നെ രായപ്പന്?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-613769767444880385.post-66836725398532096192008-12-29T11:04:00.000+05:302008-12-29T11:04:00.000+05:30ഗുപ്തൻ ഭായ്....റേറ്റിങ്ങിന് ഞാൻ എന്റെ ഇഷ്ട്ടാനിഷ്ട...ഗുപ്തൻ ഭായ്....
റേറ്റിങ്ങിന് ഞാൻ എന്റെ ഇഷ്ട്ടാനിഷ്ട്ടങ്ങൾ നോക്കാറില്ല!!! അതാ ഇത്രയും റേറ്റിങ്ങ് വന്നത്.... പിന്നെ സിനിമ നല്ലതല്ലാ എന്ന് ഞാൻ പറഞ്ഞില്ലാ തമിഴ് ഗജിനിയാണ് എനിക്ക് കൂടുതൽ ഇഷ്ട്ടമായത് എന്നേ പറഞ്ഞുള്ളൂ... തമിഴ് കാണാത്ത ഏതൊരാൾക്കും ഹിന്ദി ഇഷ്ട്ടപ്പെടും!!!!

കിനാവൻ ചേട്ടോ നന്ദി!!!

കുറുക്കാ... നിനക്ക് ഞാൻ താൻ തന്നോളാം....രായപ്പന്https://www.blogger.com/profile/13739781420434869182noreply@blogger.comtag:blogger.com,1999:blog-613769767444880385.post-69701677386084350412008-12-29T02:00:00.000+05:302008-12-29T02:00:00.000+05:30പ്രിയപ്പെട്ട കൂട്ടുകാരാപുതുവരാശംസകള്...പ്രിയപ്പെട്ട കൂട്ടുകാരാ
പുതുവരാശംസകള്‍...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-613769767444880385.post-17426528138593921802008-12-28T21:47:00.000+05:302008-12-28T21:47:00.000+05:30rajeshinte comment kalakki :)rajeshinte comment kalakki :)വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-613769767444880385.post-40928892726659064172008-12-28T20:09:00.000+05:302008-12-28T20:09:00.000+05:30കാര്യമില്ലെന്നു പറഞ്ഞ പടത്തിന് 3.8 ആണ് റേറ്റിംഗ് എ...കാര്യമില്ലെന്നു പറഞ്ഞ പടത്തിന് 3.8 ആണ് റേറ്റിംഗ് എങ്കി കൊള്ളാവുന്ന പടത്തിന് അഞ്ചില്‍ പത്തുകൊടുക്കേണ്ടിവരുമല്ലാ രായപ്പണ്ണാ..ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-613769767444880385.post-54177367284981170222008-12-28T19:37:00.000+05:302008-12-28T19:37:00.000+05:303.8/5 ഹിഹിഹിഹി....എന്റെ രായപ്പാ...ഈ ദശാംശസംഖ്യകള്‍...3.8/5 ഹിഹിഹിഹി....എന്റെ രായപ്പാ...ഈ ദശാംശസംഖ്യകള്‍ ഇട്ട് നീ വല്യ പുലി ആയീന്നു തെളിയിക്കുവാണോ....Rajeshhttps://www.blogger.com/profile/17410260847923778269noreply@blogger.com